നല്ല കുമ്പസാരത്തിനുവേണ്ട കാര്യങ്ങൾ
i. പാപങ്ങളെല്ലാം ക്രമമായി ഓര്‍ക്കുക ii. ചെയ്തുപോയ പാപങ്ങളെക്കുറിച്ച് പശ്ചാത്തപിക്കുക iii. മേലില്‍ പാപം ചെയ്യുകയില്ലെന്ന് പ്രതിജ്ഞ ചെയ്യുക iv. പാപങ്ങളെല്ലാം വൈദികനെ അറിയിക്കുക v. വൈദികന് കല്പിക്കുന്ന പ്രായശ്ചിത്തം നിറവേറ്റുക.